Part Time Jobs | Data Entry Jobs | Earn Money Online Work From Home | Part Time Jobs For Students | Part Time Jobs For Housewives |
Shared via AddThis
Tuesday, 15 September 2009
Monday, 7 July 2008
എന്റെ കാപ്പി പരീക്ഷണങ്ങളും...റിസള്‍ട്ട്ഉം..!!
എനിക്ക് കാപ്പിയിടാന്‍ അറിയില്ലാ ......അതാണ് പ്രശ്നം..!! ഞാന്‍ ആദ്യമായി .. കാപ്പിയിടുന്നത് 12thil ആണ്...അപ്പോള്‍ തന്നെയാണ് എന്റെ അനിയന് കാപ്പി
ഒടുക്കത്തെ 'mania' ആയതും ....!!!!കോളജില്‍ ചേര്ന്നു വല്ലപോളും വീട്ടിലെത്താന്‍
തുടങ്ങിയതോടെ... ഞാന്‍ വീട്ടില്‍ present ആണെങ്കില്‍...ഞാന്‍ തന്നെ അവന് കാപ്പിയിട്ടു കൊടുക്കണം എന്നവനൊരു വാശിയും ആയതോടെ.....എന്റെ കാപ്പി പരീക്ഷണങ്ങള്‍... വീട്ടില്‍ പൊടിപൊടിച്ചു..!!!എന്റെ കാപ്പി കുടിക്കുന്ന നേരത്ത് ,അതിന് ശേഷം...അങ്ങനെ അങ്ങനെ അവന്ടെ വിവിധ
ഭാവങ്ങള്‍ കാണുമ്പോള്‍ എനിക്ക് ദേഷ്യം വരാറുണ്ട്,എന്നാലും അതൊക്കെ മറന്നു ഞാന്‍ അറിയാതെ മനസ്സില്‍ പറയാറുണ്ട്....." ഇതാണ് മച്ചു... നവരസങ്ങള്‍ ..." !!!!!!
1.ഹാസ്യം
ആദ്യത്തെ സിപ്പില്‍ തന്നെ...മമ്മുട്ടിയുടെ ഡയലോഗ് പോലെ.."ഇതോ,, കാപ്പി..???"
2.sringaaram
ഇവിടെ തീരെ scope ഇല്ലാത്ത ഭാവമാണ്, കാരണം...ഞാനും എന്റെ അനിയനും ആണല്ലോ....കഥാപാത്രങ്ങള്‍..!!!!
3.രൗദ്രം
കോളജില്‍ നിന്നും തെണ്ടി തിരിഞ്ഞു വീട്ടിലെത്തുമ്പോള്‍ തന്നെ ചിലപ്പോള്‍ deshyathilaayirikkum...അപ്പോള്‍ എന്റെ ഒരു കാപ്പി കൂടെ കിട്ടിയാല്‍..............
"തന്ടെ ഒരു പന്ന കാപ്പി...ഇതു കാപ്പിയോ..കാടിവേള്ളമോ..?? എന്നെകൊണ്ടൊന്നും വയ്യാ ഇതു കുടിക്കാന്‍..
കാപ്പി ഉണ്ടാക്കാന്‍ അറിയില്ലാച്ചാല്‍ പിന്നെ ചെയ്യന്പോകരുത്....(പിന്നെ അറിയാവുന്ന എല്ലാ തെറികളും.. )ഒരു കാപ്പിയാത്രേ... കാപ്പി..."എന്നൊക്കെ പറഞ്ഞു ഒറ്റവലിക്ക് കുടിക്കും ആശാന്‍..!!!
4.ഭയാനകo
ഇവന്ടെ ഈ കലാപ പ്രകടനങ്ങള്‍ കണ്ടു ....മിക്കവാറും ഇതെന്ടെ മാത്രം ഭാവമായി മാറാറുണ്ട്....!!!
5.അത്ഭുതം
ചിലപ്പോള്‍ കാപ്പി നന്നാവാറുണ്ട്.....(by mistake)..അപ്പോള്‍ കണ്ണുരുട്ടി ചിരിച്ചുകൊണ്ട്..."കാപ്പി നന്നായിട്ടുണ്ട്........ചക്കരെ.. !! "
6.വീരം
ഇതാണ് അസഹനീയം...."എന്റെ ചേച്ചി,ചേച്ചി കുടിചിട്ടില്ലലോ... എന്റെ കാപ്പി..ഒരു സംഭവംമാണ്..!!!"
അപ്പോള്‍ ഞാന്‍ മനസ്സില്‍ പറയും...."നിന്ടൊരു കാപ്പിയും... നീയും..പോയി പണിനോക്കെടാ ചെക്കാ!!!
7. കരുണം
പാവം ചിലപ്പോള്‍ കാപ്പി തീരെ vrithikedaakaarundu... അവനെ പറഞ്ഞിട്ട് കാര്യമില്ലലോ!!!അപ്പോള്‍...
"ചേച്ചി.. ദയവുചെയ്ത് ചേച്ചിടെ നായര്‍ക്കു ഈ കാപ്പി എന്ന് പറയുന്ന സാധനം ഉണ്ടാകികൊടുക്കാന്‍ ദൈര്യപെടരുത്... അയാളുടെ ആത്മഹത്യ,ചേച്ചിടെ കൊലപാതകം,ചെചിക്കൊരു divorse notice എന്നിവയ്ക്കൊക്കെയുള്ള സാധ്യത തള്ളികളയാന്‍ ആവില്ല്യാലോ....saaramillyaa..ഇപ്പൊ njan adjust cheyyam.....!!!!!!"
8.ഭീബല്സം
"നാണമില്ലാലോ...പെണ്‍കുട്ടിയാന്നു പറയാന്‍????പോയി കാപ്പിയിട്ടു പഠിക്കെടോ.. മര്യാദയ്ക്ക് !!!"
9. ശാന്തം
ചിലപ്പോള്‍ preplanned ആയി ഓരോ ആവശ്യവുമായിട്ടായിരിക്കും വരവ്....അപ്പോള്‍ ഇവനെ പോലെ ശാന്തന്‍ വേറെ ആരുണ്ട്..???ഒരു 20 രൂപാ topup..2,3,4,...5...6 phone calls....ഒരു 10..20..scraps..എന്റെ കുറെ photos...അങ്ങനെയങ്ങനെ നീളും ആവശ്യങ്ങളുടെ ലിസ്റ്റ്..!!!കാപ്പി കിട്ടിയാല്‍ ഒന്നും മിണ്ടാതെ ചിരിച്ചു...ഊതി ഊതി കുടിചോളും അപ്പോള്‍...ഇനി ഇറക്കേണ്ട number എന്താനെന്നാലോചിച്ചുകൊണ്ട്....!!!!

Tuesday, 27 May 2008
ഒരു പാവം പെണ്‍കുട്ടിയുടെ ചിന്തകള്‍..!!

"ഇരുപത് വയസായ ഒരു പെണ്‍കുട്ടിക്ക് നാട്ടുകാരും വീട്ടുകാരും കല്യാണം ആലോചിക്കുന്നത് ഒരു തെറ്റാണ് എന്നൊന്നും ഞാന്‍ പറയില്ലാ....പക്ഷെ എന്ടെ സ്വപ്‌നങ്ങള്‍ തികച്ചും വ്യത്യസ്തമാണ്...ഇനിയും പഠിക്കണം..."അന്ന കരയാന്‍ തുടങ്ങിയപ്പോള്‍ കാര്യം പന്തിയല്ല എന്ന് ഞാന്‍ മനസിലാക്കി... നാളെയാണ് ഓള്‍ടെ മനസമ്മതം.....ഈ പെന്നിനിതെന്തു പ്രശ്നാണ്....കാര്യം കേട്ടുനിന്നിരുന്ന തോമസ്കുട്ടിയുടെ ഭാവമാറ്റം എന്നെ ചിരിപ്പിച്ചു, എന്നാലും ഞാന്‍ ആ ചിരി കടിച്ചമര്‍ത്തി.....ഓള്‍ എന്ടെയും കൂടുകാരിയാന്നേ.. പാവല്ല്യെ !!!!!
തോമസ്കുട്ടി വികാരദീനാനായി......അവന്ടെ കണ്ണില്‍ ഒരിറ്റു കണ്ണീര് വന്നോ എന്ന് പോലും അപ്പൊ ഞാന്‍ ഡൌട്ട് അടിച്ചു.. അവന്‍ പണ്ടും അന്നയുടെ കാര്യത്തില്‍ വളരെ interested ആയിരുന്നുലോ... പക്ഷെ അന്ന അവനെ ഒന്നു മൈന്‍ഡ് ചെയ്തിരുന്നില്ല....ഇതെല്ലാം കേട്ടു നിന്നിരുന്ന ഷാഹിന തന്ടെ ഉണ്ട കണ്ണുകള്‍ നന്നയോന്നുരുട്ടി
അന്നയെ ഉപദേശിക്കാന്‍ തുടങ്ങി..."അന്ന,ടീ നീ വിചാരിക്കണ പോലല്ലാ...ഇയ്യ് ഇപ്പൊ പഠിപ്പോന്നുംഓര്‍ത്തു ബെജാരാവണ്ടാടീ,ഇനിം പഠിക്കാലോ.... " അവള്‍ടെ ആ ഡയലോഗ് എന്നെ വീണ്ടും ഒരു ആശയകുഴപ്പതിലാക്കി.... ഷാഹിന പണ്ടു നാലാംക്ലാസ്സില്‍ കണക്കിന് പൂജ്യം വെടിച്ചപ്പോള്‍ മാഷ് ഓളെ ചീത്ത പറഞ്ഞു....അപ്പൊ ഓള്‍ സ്വകാര്യായി ഇന്നോട് പറഞ്ഞതാ...ഓള്‍ടെ താത്താണ്ടേ വള ഇടലാത്രേ അടുത്തമാസം..ഇങ്ങനെ കണക്കിന് പൂജ്യം മാര്‍ക്ക് വേടിക്കച്ചാല്‍ ഓള്‍ടെ വള ഇടലും അതിന്ടെ അടുത്തമാസം നടത്തുംന്നു പറഞ്ഞുത്രേ ഉപ്പച്ചി.. അന്നതിണ്ടേ seriousness എനിക്ക് മനസിലായില്ലാ... ഞാനും ,തോമാച്ചനും, ഗോപുവും, അപ്പര്‍ത്ത വീട്ടിലെ അമ്മിണിയും ഈ വളയിലിതെന്തിരിക്കുന്നുന്നു... കാര്യമായി തന്നെ ചര്‍ച്ച ചെയ്തു... ആര്‍ക്കും ഒരു പിടിം കിട്ടിലാ....ഞാന്‍ ധൈര്യം സംഭരിച്ച് അമ്മേനോട് ചോദിച്ചു.... അടികൊണ്ടു എന്ടെ കയ്യും കാലും ചൊന്നു തിനിര്ത്തത് മാത്രം ബാക്കിയായി...!!!!!
അയ്യോ...പറഞ്ഞു പറഞ്ഞു അന്നയെ ഞാന്‍ മറന്നു....ഇപ്പൊ ഡിഗ്രി COMPLETE ചെയ്യണം...അതാണ് അന്നയുടെ പ്രശ്നം.. ഓള്‍ടെ അപ്പന് ഇനി പഠിപ്പിക്കാന്‍ കാശു ചിലവാക്കാന്‍ വയ്യത്രേ...ഇതിലിപ്പോ എനിക്കൊന്നും പറയാന്‍ പറ്റില്ലാ...അന്നയെ എന്തെങ്ങിലും പറഞ്ഞു തല്‍കാലം ആശ്വസിപ്പിക്കാം എന്നതൊഴിച്ചാല്‍...!!!!ഞാന്‍ പതിനൊന്നാം ക്ലാസ്സു കഴിഞ്ഞപ്പോലെ അമ്മേനോട് തുറന്നു പറയാന്‍ വിചാരിച്ചതാ ഇനി ഇന്നേ പഠിപ്പിക്കണ്ടാന്നു... എന്ത് ചെയ്യാനാ...ആ ഞാന്‍ ഇപ്പൊ ഒരു BUDDING ENGINEER ആയിട്ടോ...!!!!!!!!!!!!!!!!!!!!!

Tuesday, 20 May 2008
ഒരു മുങ്ങിചാവലിന്ടെ ഓര്‍മയ്ക്ക്.....

വളരെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് എനിക്കും കുട്ടുകാര്‍ക്കും, ഒരു kshethram സന്ദര്‍ശിക്കാനുള്ള അവസരം കൈവന്നത്....പല പ്രാവശ്യം പോവാന്‍ വേണ്ടി തയ്യാറായി ബസ്സ് മിസ്സ് ചെയ്തും.....ബസ്സിലെ തിരക്ക് കണ്ടു ആയുധം വച്ചു കീഴടങ്ങിയും...ഞങ്ങള്‍ ക്ഷീണിച്ചു പോയിട്ടുണ്ട്.. !!!!ഈപ്രാവശയം എന്ടായാലും പോകാണംന്നു ഞങ്ങള്‍ telecommunication ലാബില്‍നിന്നും തീരുമാനമെടുത്തു....അങ്ങനെ ഒരു saturday ഞങ്ങള്‍ കഷ്ടപ്പെട്ട് ബസ്സ്പിടിച്ചു ആ കാട്ടിലെത്തി...ഗംഭീരന്‍ സ്ഥലം...!!!!തമിഴ്നാടിണ്ടേ ചൂടു അന്നാദ്യമായി എന്നെ തളര്‍ത്തി... ഈ അമ്പലം karunya universityക്കു അടുത്താണ് എന്നതായിരുന്നു ഞങ്ങളുടെ പ്രധാന ആകര്‍ഷണം...നല്ല അടിപൊളി ചെക്കന്മാരൊക്കെ വരും എന്നുള്ള ഒറ്റപ്രതീക്ഷയിലാണ് നിഷ്കളങ്കയായ ഈ ഞാന്‍ ആ കാട്ടിലേക്ക് പോകാന്‍ തന്നെ തയ്യാറായത്.. !!!!അവിടെ ചെന്നപ്പോള്‍ എന്ടെ ഹൃദയം തകര്‍ന്നുപോയി ചക്കരേ......!!!!!!!!!!!!കാണാന്‍ കൊള്ളാവുന്ന ഒരു യുവ രക്തത്തെ പോലും ഒരു നോക്കു കാണാന്‍ എനിക്കായില്ലാ ....പാവം ഞാന്‍...!!ഈ അമ്പലത്തില്‍ ചെന്നാല്‍ നമ്മള്‍ കുളിക്കണം..അവിടെ ഒരു ചെറിയ കുളത്തിന് നടുവില്‍ ഒരു ശിവലിംഗവും കാണാം... ആ കുളത്തിലിറങ്ങി ആ ശിവലിംഗം തൊട്ടു പ്രാര്‍ത്ഥിക്കണം.. അതാണ് അവിടത്തെ രീതി. അവിടെ എത്തിയപ്പോള്‍.... എന്ടെ കുടെ വെള്ളത്തിലിറങ്ങി കുളിക്കാന്‍ തയ്യാറായിരുന്ന എന്ടെ തമിഴ് ഫ്രണ്ട്സ് എല്ലാരും കാലുമാറി...വെളളം കണ്ടപ്പോള്‍ ,അവര്‍ക്ക് 'athinodulla' അലര്‍ജി അറിയാതെ തന്നെ മനസില്‍ നിന്നും പുറത്തുവന്നു എന്നുതോന്നുന്നു...കൂട്ടത്തില്‍ ആകെയുള്ള മലയാളിയായ ഈ "ഞാന്‍" സര്‍വ ദൈവങ്ങളെയും വിളിച്ചു വെള്ളത്തില്‍ ചാടി....!!ഈ തമിഴന്മാരുടെ വിചാരം എനിക്ക് swimming അറിയും എന്നായിരുന്നു ...എന്ടെ കാര്യം എനിക്കല്ലേ അറിയൂ.. ഒരു ബക്കറ്റ് വെള്ളത്തില്‍ മുങ്ങിചാവുന്ന ആളാണ് ഞാന്‍...!!!ഞാന്‍ ആ വെള്ളത്തില്‍ കിടന്നു പിടയാന്‍ ആരംഭിച്ചു.. അവിടെഉണ്ടായിരുന്ന വിദേശികള്‍ എന്നോട് മിണ്ടാതിരിക്കാന്‍ പറഞ്ഞു...അവരാരും എന്നെ രക്ഷിക്കാന്‍ വന്നില്ലാ...!!!അന്നാദ്യമായി ഗാന്ധിജിയുടെ കൂടെ സമരത്തിനോന്നും പോകാന്‍ കഴിയാത്തതില്‍ ഞാന്‍ ആത്മാര്‍തമായി വേദനിച്ചു..!!!അവസാനം എന്ടെ ഈ അവശത കണ്ടു ഹിന്ദുസ്ഥാന്‍ കോളേജില്‍ പഠിച്ചിരുന്ന ഒരു ഭക്ത വന്നു രക്ഷിച്ചു....!!!വെള്ളത്തില്‍നിന്നു തിരിച്ചു കരയ്ക്കടുത്തപ്പോള്‍ എന്ടെ അടുത്ത കൂട്ടുകാരി 'സെല്‍വി'ഓടിവന്നു....അവള്‍ ചിരിയടക്കാന്‍ പാടുപെടുകയായിരുന്നു... സര്‍വ ശക്തിയും ചോര്‍ന്നുപോയ എന്നെ അവര്‍ ആ പടികളില്‍ ഇരുത്തി സമാധാനിപിക്കാന്‍ ശ്രമിച്ചു...പാവം ഞാന്‍...!!!!അവരുടെ ചിരി കണ്ടു ദേഷ്യം വന്നപ്പോള്‍ വീണ്ടും ആ വെള്ളത്തില്‍ ചാടി ആത്മഹത്യ ചെയ്താലോ എന്നുവരെ ആലോചിച്ചു...ഇനി ആരും രക്ഷിക്കാനുണ്ടാവില്ലല്ലോ എന്നോര്‍ത്തപ്പോള്‍ അപമാനം കടിച്ചമര്‍ത്തി ഞാനാ സ്ഥലത്തുനിന്നും തന്നെ ഓടി പുറത്തുകടന്നു.. !!! जय भारत महान..........!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
Monday, 19 May 2008
जब we met !!!!!!!

ഓര്‍മ്മയുണ്ടോ നമ്മള്‍ കണ്ടുമുട്ടിയട്ത്.........????നിന്നെ ഞാന്‍ ആദ്യമായി കണ്ടപ്പോള്‍ നിന്ടെ കയ്യില്‍ ഒരു വലിയ ബാഗും പിന്നെ ഒരു പാട്ട മൊബൈലും ഉണ്ടായിരുന്നു....ആ ഒട്ടനോട്ടത്തിലെ എനിക്ക് നിന്നെ തീരെ ഇഷ്ടപെട്ടില്ലാ....കാരണം നീ എന്നെനോക്കി ചിരിച്ചു...പിന്നെ കണ്ണൂര്‍- കോയമ്പത്തൂര്‍ പാസഞ്ചര്‍ എന്ടെ
സ്വന്തമാല്ലലോ എന്ന കാര്യം ഞാന്‍ ഓര്‍മിച്ചു....അതുകൊണ്ട് ഞാന്‍ നിന്നെ കണ്ണുരുട്ടി പേടിപ്പിക്കനോന്നും നിന്നില്ലാ.... എന്നെ യാത്രയാക്കാന്‍ വന്നിരുന്ന എന്ടെ അമ്മയോട് സംസാരിക്കുന്ന തിരക്കിലായിരുന്നു എന്ടെ കൂട്ടുകാര്‍ ....അങ്ങനെ ട്രെയിന്‍ പട്ടാമ്പി സ്റ്റേഷന്‍ വിട്ടു..
നീ ഞങ്ങള്‍ മൂന്നു പേരുടേയും മുന്നിലാണ് ഇരുന്നിരുന്നദ്ത്...നിന്ടെ മൊബൈലില്‍ ആരൊക്കെയോ എപ്പോളും വിളിച്ചുകൊണ്ടിരുന്നു... ആപോളാണ് ഷാജിഫ പറഞ്ഞതു...."ഇദ് മുറാദ്,ഞങ്ങള്‍ടെ കൂടെ സ്കൂളില്‍ പഠിച്ചകുട്ടിയാടീ....." . അനുപമ പറഞ്ഞു "ഞാന്‍ മുറാദിനെ കുറിച്ചു നിന്നോട് പറഞ്ഞിട്ടുണ്ടല്ലോ..ലെ??".അതെ ഞാന്‍ ഓര്‍ക്കുന്നു....മുറാദിനെ കുറിച്ചു കേട്ടിടുണ്ട്...അപ്പോള്‍ വീണ്ടും നീ എന്നെ നോക്കി ചിരിച്ചു...ഞാനും....!!!!!!

Sunday, 18 May 2008
ആയിരമായിരം സ്വപ്നങ്ങലോടെ അമ്മു...

എത്ര മനോഹരമായ നടകാത്ത സ്വപ്നം എന്ന് നാട്ടുകാര്‍ പറഞ്ഞപ്പോളും ഞാന്‍ mind ചെയ്തില്ലാ.........
അവര്‍ക്കെന്ദു പോകാനാ......എന്ടെയല്ലേ സ്വപ്നങ്ങള്‍ ......ഞാന്‍ എനികിഷ്ടമുള്ളപോലെ സ്വപ്നം കാണും.....
ഇനിപ്പോ എന്ടെ സ്വപ്നത്തെ കുറിച്ചു അഭിപ്രായം പറയാനൊന്നും ഞാന്‍ ആരെയും ക്ഷണിചിട്ടില്ലാ... ഉന്ടോ
ഇനീപ്പൊ .....?????????????
അല്ലപിന്നേ... ഈ ആള്കാര്കൊന്നും വേറെ പണിയൊന്നും ഇല്ല്യന്നെ...ശ്രിനി ഏട്ടനെ എനിക്ക് എന്ടിഷ്ടാനരിയോ......!!!!!നിങ്ങളുടെ അടുകളയില്‍ ലാലേട്ടന്‍ വരാറുല്ലപോലെ...(കടപ്പാട്: രസമുകുളങ്ങള്‍),
എന്ടെ മനസിലും ഇടയ്കിടയ്ക്ക് 'പവിഴമല്ലി പൂത്തുലഞ്ഞു...'എന്ന് പാടിക്കൊണ്ട് ശ്രിനി ഏട്ടന്‍ ചാടി ചാടി
വരാറുണ്ട്.....(കടപ്പാട്:സന്മനസുള്ളവര്‍ക്ക് സമാധാനം ) .ഞാന്‍ എന്ടെ അമ്മയോട് പറഞ്ഞു നോക്കി ഈ കാര്യം....
എന്ടാ ചെയ്യാ......ആര്ക്കും എന്ടെ മനസിലെ ഒടുക്കത്തെ പ്രേമം മനസിലാകുന്നില്ലാലോ.... !!!!!
എന്ടെ വെഷമം ഞാന്‍ ആരോടാ പറയാ...????അതും ഈ കാര്യത്തെ പറ്റി.....അമ്മയ്ക്ക് എല്ലാം തമാശയാനെന്നെ .... എന്ടെ കാര്യം എനികല്ലേ അറിയു...
എന്ടെ കൃഷ്ണാ...ഗുരുവായുരപ്പാ..

Subscribe to:
Posts (Atom)