"ഇരുപത് വയസായ ഒരു പെണ്‍കുട്ടിക്ക് നാട്ടുകാരും വീട്ടുകാരും കല്യാണം ആലോചിക്കുന്നത് ഒരു തെറ്റാണ് എന്നൊന്നും ഞാന്‍ പറയില്ലാ....പക്ഷെ എന്ടെ സ്വപ്‌നങ്ങള്‍ തികച്ചും വ്യത്യസ്തമാണ്...ഇനിയും പഠിക്കണം..."അന്ന കരയാന്‍ തുടങ്ങിയപ്പോള്‍ കാര്യം പന്തിയല്ല എന്ന് ഞാന്‍ മനസിലാക്കി... നാളെയാണ് ഓള്‍ടെ മനസമ്മതം.....ഈ പെന്നിനിതെന്തു പ്രശ്നാണ്....കാര്യം കേട്ടുനിന്നിരുന്ന തോമസ്കുട്ടിയുടെ ഭാവമാറ്റം എന്നെ ചിരിപ്പിച്ചു, എന്നാലും ഞാന്‍ ആ ചിരി കടിച്ചമര്‍ത്തി.....ഓള്‍ എന്ടെയും കൂടുകാരിയാന്നേ.. പാവല്ല്യെ !!!!!
തോമസ്കുട്ടി വികാരദീനാനായി......അവന്ടെ കണ്ണില്‍ ഒരിറ്റു കണ്ണീര് വന്നോ എന്ന് പോലും അപ്പൊ ഞാന്‍ ഡൌട്ട് അടിച്ചു.. അവന്‍ പണ്ടും അന്നയുടെ കാര്യത്തില്‍ വളരെ interested ആയിരുന്നുലോ... പക്ഷെ അന്ന അവനെ ഒന്നു മൈന്‍ഡ് ചെയ്തിരുന്നില്ല....ഇതെല്ലാം കേട്ടു നിന്നിരുന്ന ഷാഹിന തന്ടെ ഉണ്ട കണ്ണുകള്‍ നന്നയോന്നുരുട്ടി
അന്നയെ ഉപദേശിക്കാന്‍ തുടങ്ങി..."അന്ന,ടീ നീ വിചാരിക്കണ പോലല്ലാ...ഇയ്യ് ഇപ്പൊ പഠിപ്പോന്നുംഓര്‍ത്തു ബെജാരാവണ്ടാടീ,ഇനിം പഠിക്കാലോ.... " അവള്‍ടെ ആ ഡയലോഗ് എന്നെ വീണ്ടും ഒരു ആശയകുഴപ്പതിലാക്കി.... ഷാഹിന പണ്ടു നാലാംക്ലാസ്സില്‍ കണക്കിന് പൂജ്യം വെടിച്ചപ്പോള്‍ മാഷ് ഓളെ ചീത്ത പറഞ്ഞു....അപ്പൊ ഓള്‍ സ്വകാര്യായി ഇന്നോട് പറഞ്ഞതാ...ഓള്‍ടെ താത്താണ്ടേ വള ഇടലാത്രേ അടുത്തമാസം..ഇങ്ങനെ കണക്കിന് പൂജ്യം മാര്‍ക്ക് വേടിക്കച്ചാല്‍ ഓള്‍ടെ വള ഇടലും അതിന്ടെ അടുത്തമാസം നടത്തുംന്നു പറഞ്ഞുത്രേ ഉപ്പച്ചി.. അന്നതിണ്ടേ seriousness എനിക്ക് മനസിലായില്ലാ... ഞാനും ,തോമാച്ചനും, ഗോപുവും, അപ്പര്‍ത്ത വീട്ടിലെ അമ്മിണിയും ഈ വളയിലിതെന്തിരിക്കുന്നുന്നു... കാര്യമായി തന്നെ ചര്‍ച്ച ചെയ്തു... ആര്‍ക്കും ഒരു പിടിം കിട്ടിലാ....ഞാന്‍ ധൈര്യം സംഭരിച്ച് അമ്മേനോട് ചോദിച്ചു.... അടികൊണ്ടു എന്ടെ കയ്യും കാലും ചൊന്നു തിനിര്ത്തത് മാത്രം ബാക്കിയായി...!!!!!
അയ്യോ...പറഞ്ഞു പറഞ്ഞു അന്നയെ ഞാന്‍ മറന്നു....ഇപ്പൊ ഡിഗ്രി COMPLETE ചെയ്യണം...അതാണ് അന്നയുടെ പ്രശ്നം.. ഓള്‍ടെ അപ്പന് ഇനി പഠിപ്പിക്കാന്‍ കാശു ചിലവാക്കാന്‍ വയ്യത്രേ...ഇതിലിപ്പോ എനിക്കൊന്നും പറയാന്‍ പറ്റില്ലാ...അന്നയെ എന്തെങ്ങിലും പറഞ്ഞു തല്‍കാലം ആശ്വസിപ്പിക്കാം എന്നതൊഴിച്ചാല്‍...!!!!ഞാന്‍ പതിനൊന്നാം ക്ലാസ്സു കഴിഞ്ഞപ്പോലെ അമ്മേനോട് തുറന്നു പറയാന്‍ വിചാരിച്ചതാ ഇനി ഇന്നേ പഠിപ്പിക്കണ്ടാന്നു... എന്ത് ചെയ്യാനാ...ആ ഞാന്‍ ഇപ്പൊ ഒരു BUDDING ENGINEER ആയിട്ടോ...!!!!!!!!!!!!!!!!!!!!!