ഓര്‍മ്മയുണ്ടോ നമ്മള്‍ കണ്ടുമുട്ടിയട്ത്.........????നിന്നെ ഞാന്‍ ആദ്യമായി കണ്ടപ്പോള്‍ നിന്ടെ കയ്യില്‍ ഒരു വലിയ ബാഗും പിന്നെ ഒരു പാട്ട മൊബൈലും ഉണ്ടായിരുന്നു....ആ ഒട്ടനോട്ടത്തിലെ എനിക്ക് നിന്നെ തീരെ ഇഷ്ടപെട്ടില്ലാ....കാരണം നീ എന്നെനോക്കി ചിരിച്ചു...പിന്നെ കണ്ണൂര്‍- കോയമ്പത്തൂര്‍ പാസഞ്ചര്‍ എന്ടെ
സ്വന്തമാല്ലലോ എന്ന കാര്യം ഞാന്‍ ഓര്‍മിച്ചു....അതുകൊണ്ട് ഞാന്‍ നിന്നെ കണ്ണുരുട്ടി പേടിപ്പിക്കനോന്നും നിന്നില്ലാ.... എന്നെ യാത്രയാക്കാന്‍ വന്നിരുന്ന എന്ടെ അമ്മയോട് സംസാരിക്കുന്ന തിരക്കിലായിരുന്നു എന്ടെ കൂട്ടുകാര്‍ ....അങ്ങനെ ട്രെയിന്‍ പട്ടാമ്പി സ്റ്റേഷന്‍ വിട്ടു..
നീ ഞങ്ങള്‍ മൂന്നു പേരുടേയും മുന്നിലാണ് ഇരുന്നിരുന്നദ്ത്...നിന്ടെ മൊബൈലില്‍ ആരൊക്കെയോ എപ്പോളും വിളിച്ചുകൊണ്ടിരുന്നു... ആപോളാണ് ഷാജിഫ പറഞ്ഞതു...."ഇദ് മുറാദ്,ഞങ്ങള്‍ടെ കൂടെ സ്കൂളില്‍ പഠിച്ചകുട്ടിയാടീ....." . അനുപമ പറഞ്ഞു "ഞാന്‍ മുറാദിനെ കുറിച്ചു നിന്നോട് പറഞ്ഞിട്ടുണ്ടല്ലോ..ലെ??".അതെ ഞാന്‍ ഓര്‍ക്കുന്നു....മുറാദിനെ കുറിച്ചു കേട്ടിടുണ്ട്...അപ്പോള്‍ വീണ്ടും നീ എന്നെ നോക്കി ചിരിച്ചു...ഞാനും....!!!!!!

10 comments:
ബാക്കി പറയൂ..
താഴെയുള്ള കൂട്ടുകാര്‍..കൊള്ളാം..
me n murad r gud friends nw....!!!!!
സൌഹൃദത്തിന്‍റെ ബോഗികള്‍
അനന്തമായ യാത്രകള്‍..
അമ്മൂ നീ ഒരു നോട്ടിക്കുട്ടിയാണോ? ഇവിടെ ഒന്നു പോയി നോക്കൂ
http://truthconfesses.blogspot.com/
കൊള്ളാം , പിന്നെ എന്തുണ്ടായി? പറയൂ.............
കൊള്ളാം അമ്മു
pinne endu undaayinnanu????....manasilaayillaa..ippol njangal nalla suhruthukalaanu...
pinne enthayeeenooooo.......... avan ky vittu poyi....nhangalude nalla oru suhrthayirunnu pakshe eppol arudokkeyo arellamo aayippoyi... entho cheyyam.. oru nalla suhrthinte abhavathil nhangal kedhikkunnu......
sasneham dhukkathode
shaji n anu
murad's x-frnds........
murad here :) ,
paatta mob thandetha.
naan nenne noki chiricheno? ne swapnam kanditudavanam. yellade vayi ella.
calll vannathu yende veettil nennayirikkum
kakkaa....call vannadu evidunnayaalendhaado??????
Post a Comment