Sunday 18 May, 2008

ആയിരമായിരം സ്വപ്നങ്ങലോടെ അമ്മു...



എത്ര മനോഹരമായ നടകാത്ത സ്വപ്നം എന്ന് നാട്ടുകാര്‍ പറഞ്ഞപ്പോളും ഞാന്‍ mind ചെയ്തില്ലാ.........
അവര്‍ക്കെന്ദു പോകാനാ......എന്ടെയല്ലേ സ്വപ്നങ്ങള്‍ ......ഞാന്‍ എനികിഷ്ടമുള്ളപോലെ സ്വപ്നം കാണും.....
ഇനിപ്പോ എന്ടെ സ്വപ്നത്തെ കുറിച്ചു അഭിപ്രായം പറയാനൊന്നും ഞാന്‍ ആരെയും ക്ഷണിചിട്ടില്ലാ... ഉന്ടോ
ഇനീപ്പൊ .....?????????????

അല്ലപിന്നേ... ഈ ആള്കാര്കൊന്നും വേറെ പണിയൊന്നും ഇല്ല്യന്നെ...ശ്രിനി ഏട്ടനെ എനിക്ക് എന്ടിഷ്ടാനരിയോ......!!!!!നിങ്ങളുടെ അടുകളയില്‍ ലാലേട്ടന്‍ വരാറുല്ലപോലെ...(കടപ്പാട്: രസമുകുളങ്ങള്‍),
എന്ടെ മനസിലും ഇടയ്കിടയ്ക്ക്‌ 'പവിഴമല്ലി പൂത്തുലഞ്ഞു...'എന്ന് പാടിക്കൊണ്ട്‌ ശ്രിനി ഏട്ടന്‍ ചാടി ചാടി
വരാറുണ്ട്‌.....(കടപ്പാട്:സന്മനസുള്ളവര്‍ക്ക് സമാധാനം ) .ഞാന്‍ എന്ടെ അമ്മയോട് പറഞ്ഞു നോക്കി ഈ കാര്യം....

എന്ടാ ചെയ്യാ......ആര്ക്കും എന്ടെ മനസിലെ ഒടുക്കത്തെ പ്രേമം മനസിലാകുന്നില്ലാലോ.... !!!!!
എന്ടെ വെഷമം ഞാന്‍ ആരോടാ പറയാ...????അതും ഈ കാര്യത്തെ പറ്റി.....അമ്മയ്ക്ക് എല്ലാം തമാശയാനെന്നെ .... എന്ടെ കാര്യം എനികല്ലേ അറിയു‌‌...

എന്ടെ കൃഷ്ണാ...ഗുരുവായുരപ്പാ..

3 comments:

christa said...

theme z good but vaayikkaan valare bhudhimuttaanallo??

ammuuuuuu... said...

guruve....adiyan ivide pudiyadaane...

Unknown said...

diiiiiiiiiiii
super keep on bloging
and one thing to this blog
all mothers are alike wat we do?
i ve dreams abt old rahman (dnt like new)but wat to do?
can we rotate back some years???????!!!!!!!!!!